Sunday, February 22, 2009

ഇവര്‍ ഭാരതത്തിന്റെ അഭിമാനതാരകങ്ങള്‍


ഇവര്‍ ഭാരതത്തിന്റെ അഭിമാനതാരകങ്ങള്
‍ഇവര്‍ക്ക്‌ സ്വദേശത്തിന്റെ ഹൃദയംഗമായ ആശംസകള്
‍ഇതൊരു തുടക്കമാണു
ഓരോ ഭാരതീയന്റേയും ആത്മവിശ്വാസം വാനോളമുയര്‍ത്തുന്ന മഹത്തായ നേട്ടം.
നമുക്കാഭിമാനിക്കാംനമ്മെക്കണ്ട്‌
മറ്റ്‌ ദേശക്കാര്‍ അസൂയാലുക്കളാകട്ടെ.
ഭാരതീയന്റെ കഴിവു വാനോളമെത്തിച്ച നമ്മുടെ സഹോദരന്മാര്‍ക്ക്‌ ഒത്തിരി ഒത്തിരി അഭിനന്ദനങ്ങള്‍

No comments:

Post a Comment