Saturday, April 18, 2009

മതപ്രീണന ഗുണ്ടായീസ രാഷ്ടീയം-കേരളത്തിന്റെ പുതിയ മുഖം



ഇതില്‍ ഏതാണു ശരി......


ആരു പറയുന്നതാണു ശരി.സത്യവും മിഥ്യയും കൂടിക്കുഴയുന്ന സമസ്യകളില്‍ രാഷ്ട്രീയപ്പേക്കൂത്ത്‌ നടത്തുംബോള്‍ ഇവിടെയും വിധിയുടെ പ്രതിക്കൂട്ടില്‍ ജനങ്ങള്‍ തന്നെ.


എന്തിനീ രാഷ്ട്രീയം.


എന്തിനീ തീവ്രവാദം.


എന്തിനീ ചോരചീന്തല്‍.


ആര്‍ക്ക്‌ വേണ്ടി??????


അധികാരത്തിന്റെ പറുദീസയിലിരുന്നാല്‍ മാത്രമേ എന്തും ചൊല്‍പ്പടിയിലാക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ്‌ ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള കുറുക്ക്‌ വഴിയും കൂടിയാകുംബോള്‍.......


നാം ബ്ഭയക്കേണ്ടിയിരിക്കുന്നു.


ഒന്നടങ്കം.


സൂക്ക്ഷിച്ചാല്‍ ദുഖിക്കേണ്ട..........